മ്യൂച്വൽ ഫണ്ടുകൾ ലളിതമാക്കിയിരിക്കുന്നു.
മ്യൂച്വൽ ഫണ്ടുകളെക്കുറിച്ച് മനസ്സിലാക്കുന്നതിനുള്ള നിങ്ങളുടെ ഗൈഡാണിത്.
നിങ്ങളുടെ നിക്ഷേപം സമർത്ഥമായി ആസൂത്രണം ചെയ്യുക
നിങ്ങളുടെ നിക്ഷേപ യാത്ര ആസൂത്രണം ചെയ്യാൻ സഹായിക്കുന്ന ഉപയോഗിക്കാൻ എളുപ്പമുള്ള കാൽക്കുലേറ്ററുകൾ.

നിങ്ങളുടെ പ്രതിമാസ എസ്ഐപി നിക്ഷേപത്തിന്റെ ഭാവി മൂല്യം കണ്ടെത്തുക.

ഒരു പ്രത്യേക ലക്ഷ്യത്തിലെത്താൻ നിങ്ങൾ നടത്തേണ്ട പ്രതിമാസ SIP നിക്ഷേപങ്ങൾ നിർണയിക്കുക.

ഇൻഫ്ലേഷൻ (പണപ്പെരുപ്പ) നിങ്ങളുടെ പണത്തിൽ ചെലുത്തുന്ന സ്വാധീനം കണക്കാക്കുക. പണപ്പെരുപ്പത്തിനൊപ്പം തന്നെ നിങ്ങളുടെ നിത്യ ചെലവുകൾ നിറവേറ്റുന്നതിന് ഭാവിയിൽ നിങ്ങൾക്ക് എത്ര തുക ആവശ്യമാണെന്ന് കണ്ടെത്തുക.

നിങ്ങളുടെ നിലവിലുള്ള നിക്ഷേപം കണക്കിലെടുത്ത് ആവശ്യമായ SIP അല്ലെങ്കിൽ ലംപ്‌സം തുക
കണക്കാക്കി നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾ ആസൂത്രണം ചെയ്യുക.

നിങ്ങളുടെ നിക്ഷേപം വൈകിപ്പിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണോ?
തീരുമാനം എടുക്കുന്നതിന് മുമ്പ് നിങ്ങളുടെ വരുമാനത്തിലുണ്ടാക്കുന്ന ആഘാതം കണക്കാക്കുക.
തുടക്കക്കാർക്കുള്ള മ്യൂച്വൽ ഫണ്ട് നിക്ഷേപം
മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കാൻ ആഗ്രഹമുണ്ടെങ്കിലും എങ്ങനെ ആരംഭിക്കണമെന്ന് തീർച്ചയില്ലേ? നിക്ഷേപം നടത്തുന്നതിനെക്കുറിച്ചുള്ള നിങ്ങളുടെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകുന്ന ചില ലളിതമായ ലേഖനങ്ങൾ ഇതാ.
വിവരമുള്ള നിക്ഷേപകർക്കുള്ള മ്യൂച്വൽ ഫണ്ട് നിക്ഷേപം
മ്യൂച്വൽ ഫണ്ടുകളെക്കുറിച്ചുള്ള നിങ്ങളുടെ അറിവ് വർദ്ധിപ്പിക്കാൻ ആഗ്രഹമുണ്ടോ? സ്ഥിതിവിവരക്കണക്കുകൾക്കും മാർഗ്ഗനിർദ്ദേശങ്ങൾക്കുമായി ഞങ്ങളുടെ ശ്രദ്ധാപൂർവ്വം തയ്യാറാക്കിയ ലേഖനങ്ങൾ വായിക്കുക.
മ്യൂച്വൽ ഫണ്ടുകളെക്കുറിച്ച് കൂടുതലറിയുക
കണ്ട് മനസ്സിലാക്കൂ
സമർത്ഥവും മികച്ച അറിവുള്ളതുമായ നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മ്യൂച്വൽ ഫണ്ടുകളെ രസകരവും വിജ്ഞാനപ്രദവുമായ രീതിയിൽ കണ്ടെത്തൂ.
പതിവുചോദ്യങ്ങൾ (FAQ)
നിക്ഷേപകർ എന്നും അറിയപ്പെടുന്ന ധാരാളം ആളുകളിൽ നിന്ന് സമാഹരിക്കുന്ന പണമാണ് മ്യൂച്വൽ ഫണ്ട്. തുടർന്ന് ഈ പണം ഇക്വിറ്റികൾ, ബോണ്ടുകൾ, മണി മാർക്കറ്റ് ഉപകരണങ്ങൾ കൂടാതെ/അല്ലെങ്കിൽ മറ്റ് സെക്യൂരിറ്റികളിൽ നിക്ഷേപിക്കുന്നു.