Skip to main content

വൈകുന്നതിന്റെ ചിലവ് (കോസ്റ്റ് ഓഫ് ഡിലേ) കാൽക്കുലേറ്റർ

നിങ്ങളുടെ നിക്ഷേപം വൈകിപ്പിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണോ?
തീരുമാനം എടുക്കുന്നതിന് മുമ്പ് നിങ്ങളുടെ വരുമാനത്തിലുണ്ടാക്കുന്ന ആഘാതം കണക്കാക്കുക.

%
വയസ്സ്

വൈകുന്നതിന്റെ ചിലവ് (കോസ്റ്റ് ഓഫ് ഡിലേ)1.27 ലക്ഷം

നിക്ഷേപിച്ച ആകെ വർഷം

ഇന്ന് നിക്ഷേപിക്കുക

10 വയസ്സ്

പിന്നീട് നിക്ഷേപിക്കുക

5 വയസ്സ്

നിക്ഷേപിച്ച ആകെ തുക

ഇന്ന് നിക്ഷേപിക്കുക

1.20 ലക്ഷം

പിന്നീട് നിക്ഷേപിക്കുക

60,000

നിങ്ങളുടെ നിക്ഷേപത്തിന്റെ അന്തിമ മൂല്യം

ഇന്ന് നിക്ഷേപിക്കുക

2.05 ലക്ഷം

പിന്നീട് നിക്ഷേപിക്കുക

77,437.07

സമ്പത്ത് സൃഷ്ടിക്കൽ

ഇന്ന് നിക്ഷേപിക്കുക

84,844.98

പിന്നീട് നിക്ഷേപിക്കുക

17,437.07

നിരാകരണം

  1. മുൻകാല പ്രകടനം ഭാവിയിൽ നിലനിൽക്കുകയോ നിലനിൽക്കാതിരിക്കുകയോ ചെയ്യാം, അത് ഭാവിയിലെ ഏതെങ്കിലും വരുമാനത്തിനുള്ള ഗ്യാരണ്ടി അല്ല.
  2. ഈ കാൽക്കുലേറ്ററുകൾ ചിത്രീകരണങ്ങൾക്കായി മാത്രമുള്ളതാണെന്നും യഥാർത്ഥ വരുമാനത്തെ പ്രതിനിധീകരിക്കുന്നില്ലെന്നതും ദയവായി ശ്രദ്ധിക്കുക.
  3. മ്യൂച്വൽ ഫണ്ടുകൾക്ക് ഒരു നിശ്ചിത വരുമാന നിരക്ക് ഇല്ല, മാത്രമല്ല വരുമാന നിരക്ക് പ്രവചിക്കാനും സാധിക്കില്ല. *ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്ന മൂല്യത്തിൽ പണപ്പെരുപ്പത്തിന്റെ സ്വാധീനം പരിഗണിച്ചിട്ടില്ല
  4. ഈ കാൽക്കുലേറ്ററുകൾ ചിത്രീകരണങ്ങൾക്ക് മാത്രമുള്ളതാണെന്നും യഥാർത്ഥ വരുമാനത്തെ പ്രതിനിധീകരിക്കുന്നില്ലെന്നും ദയവായി ശ്രദ്ധിക്കുക.
  5. മ്യൂച്വൽ ഫണ്ടുകൾക്ക് ഒരു നിശ്ചിത റിട്ടേൺ നിരക്ക് ഇല്ല, കൂടാതെ റിട്ടേൺ നിരക്ക് പ്രവചിക്കാനും കഴിയില്ല.
  6. മ്യൂച്ച്വൽ ഫണ്ട് നിക്ഷേപങ്ങൾ വിപണിയിലെ നഷ്ട സാധ്യതകൾക്ക് വിധേയമാണ്, സ്കീം സംബന്ധിച്ചുള്ള എല്ലാ രേഖകളും ശ്രദ്ധാപൂർവ്വം വായിക്കുക.

മറ്റ് കാൽക്കുലേറ്ററുകൾ

goal sip calculator
ഗോൾ SIP കാൽക്കുലേറ്റർ

ഒരു പ്രത്യേക ലക്ഷ്യത്തിലെത്താൻ നിങ്ങൾ നടത്തേണ്ട പ്രതിമാസ SIP നിക്ഷേപങ്ങൾ നിർണയിക്കുക.

ഇപ്പോൾ കണക്കുകൂട്ടുക
smart goal calculator
സ്മാർട്ട് ഗോൾ കാൽക്കുലേറ്റർ

നിങ്ങളുടെ നിലവിലുള്ള നിക്ഷേപം കണക്കിലെടുത്ത് ആവശ്യമായ SIP അല്ലെങ്കിൽ ലംപ്‌സം തുക
കണക്കാക്കി നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾ ആസൂത്രണം ചെയ്യുക.

ഇപ്പോൾ കണക്കുകൂട്ടുക
inflation calculator
ഇൻഫ്ലേഷൻ (പണപ്പെരുപ്പ) കാൽക്കുലേറ്റർ

ഇൻഫ്ലേഷൻ (പണപ്പെരുപ്പ) നിങ്ങളുടെ പണത്തിൽ ചെലുത്തുന്ന സ്വാധീനം കണക്കാക്കുക. പണപ്പെരുപ്പത്തിനൊപ്പം തന്നെ നിങ്ങളുടെ നിത്യ ചെലവുകൾ നിറവേറ്റുന്നതിന് ഭാവിയിൽ നിങ്ങൾക്ക് എത്ര തുക ആവശ്യമാണെന്ന് കണ്ടെത്തുക.

ഇപ്പോൾ കണക്കുകൂട്ടുക
Retirement Planning Calculator
റിട്ടയർമെന്റ് പ്ലാനിംഗ് കാൽക്കുലേറ്റർ

നിങ്ങളുടെ വിരമിക്കൽ ഫണ്ടിന്റെ ഭാവി ബാലൻസ് കണക്കുകൂട്ടുക.

ഇപ്പോൾ കണക്കുകൂട്ടുക

കാൽക്കുലേറ്ററുകൾ ഉപയോഗിക്കുന്നതിന്റെ പ്രയോജനങ്ങൾ

finance-planning
യാത്രയ്ക്കിടയിലും സാമ്പത്തിക ആസൂത്രണം
saves-time
സമയം ലാഭിക്കുന്നു
easy-to-use
ഉപയോഗിക്കാൻ എളുപ്പമാണ്
helps-make-informed-decisions
അറിവുള്ള തീരുമാനങ്ങൾ എടുക്കാൻ സഹായിക്കുന്നു

എന്താണ് കോസ്റ്റ് ഓഫ് ഡിലേ?

ഒരു നിക്ഷേപം നടത്തുന്നത് നിരവധി വർഷത്തേക്ക് മാറ്റിവയ്ക്കുമ്പോൾ പ്രസ്തുത ലക്ഷ്യം നേടാന്‍ ആവശ്യമായി വരുന്ന അധിക പണത്തെയാണ് കോസ്റ്റ് ഓഫ് ഡിലേ എന്നതുകൊണ്ട് സൂചിപ്പിക്കുന്നത്.

എന്താണ് വൈകുന്നതിന്റെ ചിലവ് (കോസ്റ്റ് ഓഫ് ഡിലേ) കാൽക്കുലേറ്റർ?

നിങ്ങളുടെ സിസ്റ്റമാറ്റിക് നിക്ഷേപം നിശ്ചിത കാലയളവുകളിൽ വൈകിപ്പിക്കുന്നത് കാരണമുള്ള അനന്തരഫലങ്ങൾ മനസ്സിലാക്കാൻ കോസ്റ്റ് ഓഫ് ഡിലേ കാൽക്കുലേറ്റർ നിങ്ങളെ സഹായിക്കുന്നു. നിങ്ങളുടെ നിക്ഷേപം ആരംഭിക്കുന്നത് വൈകുകയാണെങ്കിൽ ലക്ഷ്യത്തിലെത്താൻ ആവശ്യമായ അധിക പണം കണ്ടെത്താൻ ഇത് നിങ്ങളെ സഹായിക്കുന്നു.
ചെറിയ കാലതാമസങ്ങൾ പോലും നിങ്ങളുടെ ദീർഘകാല നിക്ഷേപങ്ങളെ വലിയ തോതിൽ ബാധിക്കുമെന്ന് ഇത് കാണിക്കുന്നു, അക്കാരണത്താൽ അവ ഉടൻ തന്നെ ആരംഭിക്കുന്നത് സാമ്പത്തിക നേട്ടത്തിന് നിർണ്ണായകമാണ്.

ആളുകൾ നിക്ഷേപം നടത്തുന്നത് വൈകാനുള്ള കാരണം എന്താണ്?

നിക്ഷേപം നടത്താനുള്ള കാലതാമസത്തിന് കാരണമാകുന്ന പ്രാഥമിക ഘടകങ്ങൾ ഇനിപ്പറയുന്നവയാണ്:

  • സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് മതിയായ അറിവില്ലാതിരിക്കുക
  • വ്യക്തമായ ലക്ഷ്യങ്ങളും ആസൂത്രണവും ഇല്ലാതിരിക്കുക
  • നീട്ടികൊണ്ടുപോകല്‍
  • മോശം ബജറ്റിംഗ് ശീലങ്ങൾ
  • നഷ്ടസാധ്യതകൾ ഏറ്റെടുക്കാനുള്ള ഭയം

നിക്ഷേപം വൈകുന്നത് ഗണ്യമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും:

  • വിപണിയിൽ സമയം നഷ്ടമായതിനാൽ ദീർഘകാല ലക്ഷ്യങ്ങൾക്ക് അപര്യാപ്തമായ
  • നിങ്ങളുടെ പണത്തിന്റെ വാങ്ങൽ ശേഷി ദുർബലപ്പെടുത്തുന്നു
  • കോംപൗണ്ടിങ്ങിന്റെ ശക്തി നഷ്ടമാകുന്നു

എപ്പോഴാണ് നിങ്ങൾ കോസ്റ്റ് ഓഫ് ഡിലേ കാൽക്കുലേറ്റർ ഉപയോഗിക്കേണ്ടത്?

ഒരു നിക്ഷേപം നടത്തുന്നത് നീട്ടിവയ്ക്കുന്നതിനെക്കുറിച്ച് ആലോചിക്കുമ്പോൾ, കോസ്റ്റ് ഓഫ് ഡിലേ കാൽക്കുലേറ്റർ ഉപയോഗിക്കുന്നത് പരിഗണിക്കുക. കാലതാമസം കാരണമുള്ള ആവശ്യമായ നിക്ഷേപ തുകയിലെ വ്യത്യാസം വിലയിരുത്താൻ ഇത് സഹായിക്കുന്നു, ഉടനടിയുള്ള ഓപ്ഷനുകളും വൈകിയ ഓപ്ഷനുകളും താരതമ്യം ചെയ്യാനും യഥാർത്ഥ സംഖ്യകളെ അടിസ്ഥാനമാക്കി മികച്ച തീരുമാനങ്ങൾ എടുക്കാനും നിങ്ങളെ അനുവദിക്കുന്നു.

കോസ്റ്റ് ഓഫ് ഡിലേ കാൽക്കുലേറ്റർ ഉപയോഗിക്കുന്നതിന്റെ പ്രയോജനങ്ങൾ

  • സമയത്തിലൂന്നിയ അവസരങ്ങൾ വിലയിരുത്തുക: സമയപരിധിയുള്ള നിക്ഷേപ ഓപ്ഷനുകൾ ഉപയോഗിച്ച് ഉടൻ നിക്ഷേപം നടത്തുന്നതാണോ വൈകിപ്പിക്കുന്നതാണോ സാമ്പത്തികമായി പ്രയോജനകരം എന്ന് നിശ്ചയിക്കുക.
  • ദീർഘകാല വളർച്ച വിശകലനം ചെയ്യുക: പതിവായുള്ള നിക്ഷേപങ്ങൾ മാറ്റിവയ്ക്കുന്നതിൽ നിന്നുള്ള സംഭവ്യമായ വളർച്ചാ നഷ്ടവും കോംപൗണ്ടിങ്ങിന്റെ ഫലങ്ങളും കാണുക.
  • നിക്ഷേപ ഓപ്‌ഷനുകൾ താരതമ്യം ചെയ്യുക: വ്യത്യസ്‌ത സമയ പരിധികളോ സാധ്യതയുള്ള വരുമാനമോ ഉപയോഗിച്ച് വ്യത്യസ്‌ത ഓപ്‌ഷനുകളിലെ നിക്ഷേപം വൈകുന്നതിന്റെ ചെലവുകൾ കണക്കാക്കുകയും താരതമ്യം ചെയ്യുകയും ചെയ്യുക.

കോസ്റ്റ് ഓഫ് ഡിലേ കാൽക്കുലേറ്റർ എങ്ങനെയാണ് പ്രവർത്തിക്കുന്നത്?

വിപണിയിലെ ഏറ്റക്കുറച്ചിലുകളോ വരുമാനത്തിലെ ബാഹ്യ സ്വാധീനങ്ങളോ ബാധിക്കാതെ, ഒരു മുൻകൂട്ടി നിശ്ചയിച്ച ഫോർമുലയെ അടിസ്ഥാനമാക്കിയാണ് ഈ കാൽക്കുലേറ്റർ പ്രവർത്തിക്കുന്നത്.

പതിവ് ചോദ്യങ്ങൾ

ഇൻവെസ്റ്റ്മെന്റ് ഡിലേ കാൽക്കുലേറ്റർ നിക്ഷേപങ്ങൾ മാറ്റിവയ്ക്കുന്നതിന്റെ ആഘാതം ചിത്രീകരിച്ചുകൊണ്ട് അറിവോടെയുള്ള തീരുമാനങ്ങൾ എടുക്കാൻ സഹായിക്കുന്നു. നിക്ഷേപം ആരംഭിക്കുന്നതിനും നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾക്കായി പ്രവർത്തിക്കുന്നതിനും അനുയോജ്യമായ സമയം നിർണ്ണയിക്കാൻ ഇത് നിങ്ങളെ സഹായിക്കുന്നു.