നിരാകരണം

മ്യൂച്ച്വൽ ഫണ്ട് നിക്ഷേപങ്ങൾ വിപണിയിലെ നഷ്ട സാധ്യതകൾക്ക് വിധേയമാണ്, സ്കീം സംബന്ധിച്ചുള്ള എല്ലാ രേഖകളും ശ്രദ്ധാപൂർവ്വം വായിക്കുക. പലിശ നിരക്കിലെ ഏറ്റക്കുറച്ചിലുകൾ അടക്കമുള്ള , സെക്യൂരിറ്റീസ് മാർക്കറ്റിനെ ബാധിക്കുന്ന ഘടകങ്ങള്‍ക്കും ശക്തികള്‍ക്കും അനുസൃതമായി സ്കീമുകളുടെ NAVകൾ ഉയരുകയോ താഴുകയോ ചെയ്യാം. മ്യൂച്വൽ ഫണ്ടുകളുടെ മുൻകാല പ്രകടനം ആ സ്കീമുകളുടെ ഭാവി പ്രകടനത്തിന്‍റെ സൂചകം ആകണമെന്നില്ല. മ്യൂച്വൽ ഫണ്ട് ഏതെങ്കിലും സ്കീമുകൾക്ക് ഡിവിഡന്‍റ് നൽകുമെന്ന് ഗ്യാരണ്ടിയോ ഉറപ്പോ നൽകുന്നില്ല. അത് ഡിസ്ട്രിബ്യൂട്ടബിള്‍ സര്‍പ്ലസിന്‍റെ ലഭ്യതയ്ക്കും പര്യാപ്തതയ്ക്കും വിധേയമാണ്. പ്രോസ്പെക്റ്റുകള്‍ നിക്ഷേപകര്‍ ശ്രദ്ധാപൂർവം അവലോകനം ചെയ്യുകയും സ്കീമില്‍ നിക്ഷേപിക്കുന്നതിന്‍റെ/ഭാഗഭാക്കാകുന്നതിന്‍റെ നിശ്ചിത നിയമ, നികുതി, സാമ്പത്തിക പ്രത്യാഘാതങ്ങളെക്കുറിച്ച് വിദഗ്ധരായ പ്രൊഫണഷലുകളുടെ ഉപദേശം തേടുകയും വേണം.

ഈ വെബ്‌സൈറ്റ് കഴിയുന്നത്ര ആധികാരികമാക്കാൻ എല്ലാ ശ്രമങ്ങളും നടത്തിയിട്ടുണ്ടെങ്കിലും, ആധികാരിക പതിപ്പിന് വേണ്ടിയോ അല്ലെങ്കില്‍ ഏതെങ്കിലും അതോറിറ്റിക്ക് മുമ്പാകെ ഉപയോഗിക്കുന്നതിനോ ആധികാരികമായ ആക്റ്റുകളുടെ/ നിയമങ്ങളുടെ/ റെഗുലേഷനുകളുടെ അച്ചടിച്ച പതിപ്പുകളും വിജ്ഞാപനം ചെയ്ത ഗസറ്റ് പകര്‍പ്പുകളും ദയവായി പരിശോധിക്കുക. മ്യൂച്വൽ ഫണ്ട്സ് സഹി ഹെ വെബ് സൈറ്റിലെ അശ്രദ്ധ കൊണ്ടോ അല്ലാത്തപക്ഷം കടന്നു കൂടിയതോ ആയ ഏതെങ്കിലും അപര്യാപ്തത, ന്യൂനത അല്ലെങ്കില്‍ കൃത്യത ഇല്ലായ്മ എന്നിവ കൊണ്ട് ഏതെങ്കിലും വ്യക്തിക്കോ/ സ്ഥാപനത്തിനോ ഉണ്ടായേക്കാവുന്ന നഷ്ടത്തിന് ഞങ്ങൾ ഉത്തരവാദിയായിരിക്കില്ല.