എന്‍റെ റിസ്ക്‌ പ്രൊഫൈല്‍ ഞാന്‍ എങ്ങനെ വിലയിരുത്തും?

എന്‍റെ റിസ്ക്‌ പ്രൊഫൈല്‍ ഞാന്‍ എങ്ങനെ വിലയിരുത്തും? zoom-icon

മ്യൂച്വല്‍ ഫണ്ട് ശരിയാണോ??

ഓരോ വ്യക്തിഗത നിക്ഷേപകനും അതുല്യരാണ്. നിക്ഷേപ ലക്ഷ്യങ്ങളില്‍ മാത്രമല്ല, റിസ്ക്‌ ഏറ്റെടക്കുന്നതിലും ഇപ്രകാരം തന്നെയാണ്. അതിനാലാണ് നിക്ഷേപം നടത്തും മുമ്പ് റിസ്ക്‌ പ്രൊഫൈല്‍ അളക്കുന്നത് വളരെ പ്രധാനമാകുന്നത്.

റിസ്ക്‌ പ്രൊഫൈലര്‍ എന്നാല്‍ ഒരു നിക്ഷേപകന്‍റെ “കഴിവും” “താല്‍പര്യവും” അറിയാനുള്ള ഒരു ചോദ്യാവലിയാണ്.

മ്യൂച്വല്‍ ഫണ്ട് ഡിസ്ട്രിബ്യൂട്ടറെയോ ഇന്‍വെസ്റ്റ്‌മെന്‍റ് അഡ്വൈസറെയോ സമീപിച്ച് ഈ ചോദ്യാവലി പൂര്‍ത്തിയാക്കിക്കൊണ്ട് നിക്ഷേപകര്‍ തങ്ങളുടെ റിസ്ക്‌ പ്രൊഫൈല്‍ അറിയണം.

445
ഞാന്‍ നിക്ഷേപിക്കാന്‍ തയാര്‍