വിരമിക്കലിന് വേണ്ടി സാമ്പത്തിക ആസൂത്രണം ആരംഭിക്കാനുള്ള ശരിയായ പ്രായം എന്താണ്?

വിരമിക്കലിന് വേണ്ടി സാമ്പത്തിക ആസൂത്രണം ആരംഭിക്കാനുള്ള ശരിയായ പ്രായം എന്താണ്?

മ്യൂച്വല്‍ ഫണ്ട് ശരിയാണോ??

നമ്മുടെ സുഹൃത്ത് കിനു എന്നു പേരായ ആമ, 30 വയസ്സ് പ്രായമുള്ളപ്പോൾ ഒരു എസ്‍ഐപി ആരംഭിക്കാൻ തീരുമാനിക്കുന്നു. എന്നാൽ ഒരു എസ്‌ഐ‌പി പേയ്‌മെന്റ് പോലും നഷ്‌ടപ്പെടുത്താതെ 360 മാസം കിനു സ്ഥിരമായി പ്രതിമാസ തവണകൾ അടച്ചു.

എന്നാൽ നമ്മുടെ അഹങ്കാരിയായ സുഹൃത്ത് ഗുച്ചി, മുയൽ, അവന്റെ ശക്തിയും നഷ്ടപ്പെട്ട സമയം ഓടി എത്താൻ ഉള്ള വേഗതയും ഉള്ളതിനാൽ അൽപ്പം ചുറ്റിക്കറങ്ങാൻ തീരുമാനിക്കുന്നു, ഒടുവിൽ 40 വയസ്സുള്ളപ്പോൾ ഒരു എസ്‍ഐപി ആരംഭിക്കുന്നു. 

പക്ഷേ, അയ്യോ! ഈ കോംപൌണ്ടിങ്ങിൻറെ മൽസരത്തിൽ കിനു ഗുച്ചിയെ തോൽപ്പിക്കുകയും ഗുച്ചിയേക്കാൾ മൂന്നിരട്ടി വലുപ്പമുള്ള ഒരു റിട്ടയർമെന്റ് കോർപ്പസ് സ്വന്തമാക്കുകയും ചെയ്തു.

*ഈ കണക്കുകൂട്ടലുകൾ ചിത്രീകരണങ്ങൾക്ക് മാത്രമുള്ളതാണെന്നും യഥാർത്ഥ റിട്ടേണുകളെ പ്രതിനിധീകരിക്കുന്നില്ലെന്നും ദയവായി ശ്രദ്ധിക്കുക. മ്യൂച്വൽ ഫണ്ടുകൾക്ക് ഒരു നിശ്ചിത റിട്ടേൺ നിരക്ക് ഇല്ല, കൂടാതെ റിട്ടേൺ നിരക്ക് പ്രവചിക്കാനും കഴിയില്ല.

445
ഞാന്‍ നിക്ഷേപിക്കാന്‍ തയാര്‍