ലക്ഷ്യങ്ങൾ ദീർഘകാലമാണോ ഹ്രസ്വകാലമാണോ ഉചിതം?

ലക്ഷ്യങ്ങൾ ദീർഘകാലമാണോ  ഹ്രസ്വകാലമാണോ ഉചിതം? zoom-icon

മ്യൂച്വല്‍ ഫണ്ട് ശരിയാണോ??

തന്‍റെ സ്വപ്നഭവനത്തിന്‍റെ ഡൗണ്‍പേയ്മെന്‍റിന് ആവശ്യമായ പണം സമാഹരിക്കുകയാണ് നരേന്ദ്രന്‍റെ ലക്ഷ്യം. അദ്ദേഹം ചില മ്യൂച്വല്‍ ഫണ്ട് സ്കീമുകളില്‍ SIP ആരംഭിച്ചു. അല്‍പം കുറഞ്ഞു പോയെങ്കിലും സമാഹരിച്ച പണത്തില്‍ അദ്ദേഹം സന്തോഷിച്ചു.

ചില സ്റ്റാർ ജീവനക്കാർക്ക് തന്‍റെ കമ്പനി ഒരു വലിയ ക്യാഷ് റിവാർഡ് പ്രഖ്യാപിച്ചപ്പോൾ അദ്ദേഹത്തിന് സന്തോഷകരമായ ഒരു സർപ്രൈസ് ലഭിച്ചു, അവരിൽ ഒരാളായിരുന്നു അദ്ദേഹം.

വീട് വാങ്ങല്‍ നീണ്ടുപോകുകയാണ്. അതിന് എത്രകാലം വേണ്ടിവരുമെന്ന് അദ്ദേഹത്തിന് ഉറപ്പില്ല. വീടിന് പണം നല്‍കാനുള്ള തീയതി അടുത്തിട്ടുമില്ല.

ഈ പണം കൊണ്ട് അദ്ദേഹം എന്തു ചെയ്യും?

ചുരുങ്ങിയ കാലയളവിനുള്ളിൽ പണം ആവശ്യമായി വരുകയും കാലയളവ് അനിശ്ചിതമായിരിക്കുകയും ചെയ്യുമ്പോൾ തികച്ചും അനുയോജ്യമാണ് എന്നതിനാൽ ലിക്വിഡ് മ്യൂച്വൽ ഫണ്ടുകൾ അദ്ദേഹത്തിന് പരിഗണിക്കാം.  മാത്രമല്ല, ആവശ്യമുള്ളപ്പോഴെല്ലാം പൂര്‍ണമായോ അല്ലെങ്കില്‍ ഭാഗികമായോ പണം എടുക്കാനുള്ള ഫ്ലെക്സിബിലിറ്റിയും ഇതിനുണ്ട്.

അതിനാല്‍, ദീര്‍ഘകാലമായാലും ഹ്രസ്വകാലമായാലും അതിന് അനുയോജ്യമായ നിരവധി മ്യൂച്വല്‍ ഫണ്ടുകള്‍ ഉണ്ട്.

450
ഞാന്‍ നിക്ഷേപിക്കാന്‍ തയാര്‍